animated gif .. ....ചെങ്കള പഞ്ചായത്ത് ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 3 ,4 തീയതികളിൽ ചേരൂർ സ്കൂളിൽ..../marquee>

Monday 29 September 2014


അഭിമാനപൂർവം മംഗൾ യാൻ 


 

       SCIENCE QUIZ WINNERS....
      
        SREELAKSHMI P NAIR
        AKHILA  M
        ASHEEFA 

Wednesday 24 September 2014

                             ഗാന്ധി  ക്വിസ്സ്‌ 

1.ഗാന്ധിജിയുടെ ജനനം -1869 ഒക്ടോബർ 2 .
2.ഗാന്ധിജി ജനിച്ചത്-ഗുജറാത്തിലെ പോർബന്തറിൽ .
3.ഗാന്ധിജിയുടെ  പിതാവ് -കരംചന്ദ്‌ .
4.സമാധിസ്ഥലം -രാജ്ഘട്ട് .
5.സബർമതി ആശ്രമം എവിടെയാണ -        അഹമ്മദാബാദ് 
6.  ഗാന്ധിജിയുടെ മരണം -1948 ജനുവരി 30 .
7.ഗാന്ധിജിയുടെ മാതാവ് -പുതത്ത് ലിഭായ്  .
8.ഗാന്ധിജിയുടെ ഭാര്യ -കസ്തുർബ .
9.ഗാന്ധിജിയുടെ ആത്മകഥ -എന്റെ സത്യന്വേഷനപരീക്ഷണങ്ങൾ .
10.ഉപ്പുസത്യാഗ്രഹം നടന്ന വർഷം -1930 

october 2 gandhi jayanthi


ഗാന്ധിജയന്തി  ആശംസകൾ