animated gif .. ....ചെങ്കള പഞ്ചായത്ത് ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 3 ,4 തീയതികളിൽ ചേരൂർ സ്കൂളിൽ..../marquee>

Friday, 19 June 2015

                   പ്രവേശനോത്സവം   2015 

        പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി .കഴി ഞ്ഞ വർഷത്തെക്കാൾ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ സാധിച്ചു .സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും  പി .ടി .എ  യും പ്രവേശനോത്സവത്തിൽ  സജീവമായിരുന്നു .കുട്ടികൾക്ക് പഠ നോപകരണ കിറ്റും യൂണിഫോമും   മധുരപലഹാരവും  വിതരണം  ചെയ്തു ...

No comments:

Post a Comment