animated gif .. ....ചെങ്കള പഞ്ചായത്ത് ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 3 ,4 തീയതികളിൽ ചേരൂർ സ്കൂളിൽ..../marquee>

Friday 15 April 2016

അബ്ദുള്ള മാഷിന് സ്നേഹപൂർവ്വം ......
     ചേരൂർ സ്കൂളിൽ 38 വർഷത്തോളം സേവനമനുഷ്ട്ടിച്ച ചേരൂരിലെ സ്വന്തം ഉസ്താദ്‌ വിരമിക്കുമ്പോൾ നഷ്ടങ്ങ ളേറെ .......സഹപ്രവർത്തകരുടെ  ഊർജം   ....കുട്ടികൾക്ക് അറിവും സ്നേഹവും ....നാട്ടുകാരിൽ ഒരാൾ ...സംഘടനയുടെ ശ ക്തി ....യുവജനോത്സവ വേദികളിലെ നിറസാന്നിധ്യം .......അറബി ഭാഷാസ്നേഹി ...ഏതു മേലയിലും ആത്മാർഥ സേവനം .....നേരുന്നു ഒരായിരം യാത്രാമംഗളങ്ങൾ ......

No comments:

Post a Comment