animated gif .. ....ചെങ്കള പഞ്ചായത്ത് ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 3 ,4 തീയതികളിൽ ചേരൂർ സ്കൂളിൽ..../marquee>

Wednesday, 22 July 2015

  ചേരൂർ സ്കൂൾ പൂർവവിദ്യാർഥികൾ   സ്കൂളിലേക്ക്സംഭാവന  ചെയ്ത           ബസ്സ്‌ സ്കൂൾ ഹാ ളിൽ നടന്ന  ചടങ്ങിൽ ഹെഡ് മാഷും മാനേജരും  ചേർന്ന്  ഏറ്റുവാങ്ങി  ..............



Friday, 19 June 2015

                  16:06:15 ചൊവ്വാഴ്ച എല്ലാ ക്ലാസ്സുകളുടെയും  ക്ലാസ്സ്  P .T .A  നടന്നു.നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. 
                           ജൂണ്‍ 5    പരിസ്ഥിതിദിനം                                                                     



                   പ്രവേശനോത്സവം   2015 

        പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി .കഴി ഞ്ഞ വർഷത്തെക്കാൾ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ സാധിച്ചു .സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും  പി .ടി .എ  യും പ്രവേശനോത്സവത്തിൽ  സജീവമായിരുന്നു .കുട്ടികൾക്ക് പഠ നോപകരണ കിറ്റും യൂണിഫോമും   മധുരപലഹാരവും  വിതരണം  ചെയ്തു ...
                      സ്കൂൾ പ്രവേശനോത്സവം 

Thursday, 12 February 2015

പഠനയാത്ര   കണ്ണൂർ ............




അമ്മയറിയാൻ        പഠനക്ലാസ് .....