animated gif .. ....ചെങ്കള പഞ്ചായത്ത് ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 3 ,4 തീയതികളിൽ ചേരൂർ സ്കൂളിൽ..../marquee>

Sunday, 24 July 2016

സ്‌കൂൾ പ്രവേശനോത്സവം 2016 ...
        




Friday, 15 April 2016

അബ്ദുള്ള മാഷിന് സ്നേഹപൂർവ്വം ......
     ചേരൂർ സ്കൂളിൽ 38 വർഷത്തോളം സേവനമനുഷ്ട്ടിച്ച ചേരൂരിലെ സ്വന്തം ഉസ്താദ്‌ വിരമിക്കുമ്പോൾ നഷ്ടങ്ങ ളേറെ .......സഹപ്രവർത്തകരുടെ  ഊർജം   ....കുട്ടികൾക്ക് അറിവും സ്നേഹവും ....നാട്ടുകാരിൽ ഒരാൾ ...സംഘടനയുടെ ശ ക്തി ....യുവജനോത്സവ വേദികളിലെ നിറസാന്നിധ്യം .......അറബി ഭാഷാസ്നേഹി ...ഏതു മേലയിലും ആത്മാർഥ സേവനം .....നേരുന്നു ഒരായിരം യാത്രാമംഗളങ്ങൾ ......





മികച്ച വിദ്യാർഥി കൾക്കുള്ള സമ്മാനദാനം ...





സ്ക്കൂൾ മാഗസിൻ "രചന "പ്രകാശനം. 






സ്ക്കൂൾ വാർഷികം കലാപരിപാടികൾ ...





Monday, 11 April 2016

                                  അബ്ദുള്ള മാസ്റ്റർ വിരമിക്കുന്നു ...38 വർഷത്തെ അധ്യാപക ജീവിതത്തിനു ശേഷം ..